¡Sorpréndeme!

ചൂടുവെള്ളവും കാദി വെള്ളവും കുടിക്കുക | Oneindia Malayalam

2020-04-14 1,300 Dailymotion

Immunity building tips from PM Modi





ചില പ്രധാന മാര്‍ഗ നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്. ഇതിനായി ചില പൊടിക്കൈകളും മോദി പങ്കുവച്ചു. കൊറോണയെ തടുക്കാന്‍ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്.